
ഹോളിവുഡില്‍ നിന്ന് കേതി യാൻ സംവിധാനം ചെയ്യുന്ന ഒരു സൂപ്പര്‍ ഹീറോ ചിത്രം കൂടി എത്തുകയാണ്. ‘ബേര്‍ഡ്സ് ഓഫ് പ്രേ’ എന്നാണ് ചിത്രത്തിന്റയെ പേര്. മാര്‍ഗറ്റ് റോബിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ചിത്രത്തിന്റയെ ട്രെയിലര്‍ പുറത്തിറങ്ങി. ചിത്രം 2020 ഫെബ്രുവരി ഏഴിനാണ് റിലീസ് ചെയ്യുക.
Post Your Comments