വയലിന്‍ മാന്ത്രികന്‍ ബാലഭാസ്‌കര്‍ അന്തരിച്ച് ഒരു വര്‍ഷം പിന്നിടുമ്പോള്‍ അദ്ദേഹത്തെ അനുസ്മരിക്കുകയാണ് സുഹൃത്തുക്കളും ആരാധകരും.
ബാലഭാസ്‌കറിന്റെ ജീവിതത്തിലെ മനോഹര ദൃശ്യങ്ങളടങ്ങിയ ഒരു വീഡിയോ പോസ്റ്റ്
ചെയ്‌ത് കൊണ്ട് ‘തിരികെ വരൂ, മിസ് യു അണ്ണാ… ‘ എന്നാണ് ബാലഭാസ്‌കറിന്റെ സുഹൃത്ത് ഇഷാന്‍ ദേവ് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.
‘നീ ഞങ്ങളെ വിട്ടുപോയിട്ട് ഒരു വര്‍ഷം തികയുന്നു. എന്നാലും നിന്നെക്കുറിച്ചുള്ള ഓര്‍മകള്‍ എല്ലായ്‌പ്പോഴും പുതിയതാണ്. നിന്റെ കുറവ് ഒരിക്കലും നികത്താനാകില്ല. ഞങ്ങളുടെ ഹൃദയത്തില്‍ നീ എല്ലായ്‌പ്പോഴും ജീവിക്കും. മിസ് യു ബാല’- സ്റ്റീഫന്‍ ദേവസ്സി കുറിച്ചു.
Post Your Comments