മിനിസ്ക്രീനിലൂടെ മലയാളികൾക്ക് സുപരിചിതരായ താര ദമ്പതികളാണ് അമ്പിളി ദേവിയും ആദിത്യനും. തങ്ങളുടെ ജീവിതത്തിലേക്ക് പുതിയ അതിഥിയെ വരവേൽക്കാനൊരുങ്ങുകയാണ് ഇരുവരും. അമ്പിളിയുടെ ഏഴാം മാസ ചടങ്ങുകളുടെ ചിത്രങ്ങൾ ഫേസ്ബുക്കിലൂടെ പങ്കുവെച്ചാണ് ആദിത്യൻ ഈ കാര്യം ആരാധകരെ അറിയിച്ചിരിക്കുന്നത്.
‘ഏഴാം മാസം ചടങ്ങ് എനിക്ക് പ്രിയപ്പെട്ടവർ മാത്രമുളള ഒരു ചെറിയ ചടങ്ങായിരുന്നു. ചില ആഗ്രഹം അതൊക്കെ പെട്ടെന്ന് ചെയ്യണം, സമയം കുറവാണ്’ -ആദിത്യൻ ഫേസ്ബുക്കിൽ കുറിച്ചു.
Post Your Comments