
ദേവി 2 എന്ന ചിത്രത്തിന് ശേഷം തമിഴില്‍ തമന്ന മുഖ്യ വേഷത്തില്‍ എത്തുന്ന ഹൊറര്‍ കോമഡി ചിത്രമാണ് ‘പെട്രോമാക്സ്’. ചിത്രത്തിന്റയെ ട്രെയ്ലര് പുറത്തിറങ്ങി രോഹിന് വെങ്കിടേശന് സംവിധാനം ചെയ്ത പെട്രോമാക്സ് തെലുങ്ക് ചിത്രമായ ആനന്ദോ ബ്രഹ്മയുടെ റീമേക്ക് ആണ്. ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് ഗിബ്രാൻ ആണ്. യോഗി ബാബു ചിത്രത്തില്‍ ഒരു പ്രധാനവേഷത്തിലെത്തുന്നുണ്ട്. ഒക്ടോബർ 11 -ന് ചിത്രം തിയറ്ററുകളിലെത്തും.
Post Your Comments