BollywoodCinemaGeneralLatest NewsNEWS

സെയ്ഫിന്‍റെ ​ഈ ശീ​ലം ത​ന്നെ വ​ല്ലാ​തെ അ​സ്വ​സ്ഥ​യാ​ക്കു​ന്നു; തുറന്ന് പറഞ്ഞ് കരീന കപൂർ

ബോളിവുഡിലെ താരദമ്പതികളാണ് സെ​യ്ഫ് അ​ലി​ഖാ​നും ക​രീ​ന ക​പൂറും. എന്നാൽ ഒരു അ​ഭി​മു​ഖ​ത്തി​ൽ ക​രീ​ന ക​പൂ​ർ സെ​യ്ഫ് അ​ലി​ഖാനെ കുറിച്ച് പറഞ്ഞ വക്കുകളാണ് സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ ചർച്ച വിഷയം. സെ​യ്ഫി​ൽ ത​നി​ക്കി​ഷ്ട​മ​ല്ലാ​ത്ത സ്വ​ഭാ​വ​ത്തെ കു​റി​ച്ചാ​ണ് ക​രീ​ന പ​റ​ഞ്ഞ​ത്. എ​ന്തു കാ​ര്യം പ​റ​ഞ്ഞാ​ലും വേ​ണ്ട എ​ന്നാ​കും സെ​യ്ഫി​ന്‍റെ ആ​ദ്യ മ​റു​പ​ടി. ഒ​ന്ന് പു​റ​ത്തേ​ക്കി​റ​ങ്ങി​യാ​ലോ? വേ​ണ്ട. സോ​ഫ മാ​റ്റി​യാ​ലോ? വേ​ണ്ട. എ​ന്തി​നും ഏ​തി​നും ഈ ​മ​റു​പ​ടി മാ​ത്രം. ചി​ല​പ്പോ​ൾ മൂ​ന്ന് മ​ണി​ക്കൂ​റി​നു​ള്ളി​ൽ തീ​രു​മാനം മാ​റ്റി സെ​യ്ഫ് എ​ത്തു​ക​യും ചെ​യ്യും എ​ന്നാ​ണ് ക​രീ​ന പ​റ​ഞ്ഞ​ത്. ​ഈ ശീ​ലം ത​ന്നെ വ​ല്ലാ​തെ അ​സ്വ​സ്ഥ​യാ​ക്കു​ന്നു​ണ്ടെ​ന്നും ക​രീ​ന പ​റ​യു​ന്നു.

shortlink

Related Articles

Post Your Comments


Back to top button