BollywoodCinemaGeneralLatest NewsNEWS

എന്റെ ഹൃദയം കവര്‍ന്ന സൂപ്പര്‍ ഹീറോ ഇതാണ് – വിക്കി കൌശല്‍

ഉറി: ദ സര്‍ജിക്കല്‍ സ്ട്രൈക്ക് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് സ്വന്തമാക്കിയ താരമാണ് വിക്കി കൌശലിൻ. സാമൂഹ്യമാധ്യമങ്ങളിലൂടെ ആരാധകരുമായി സംവദിക്കുന്നതിനിടെ തന്റെ ഇഷ്‍ട സൂപ്പര്‍ ഹീറോ കഥാപാത്രത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് വിക്കി കൌശല്‍.

 

 

View this post on Instagram

 

… but I ❤️ Shaktimaan

A post shared by Vicky Kaushal (@vickykaushal09) on

ഇതിനായി സൂപ്പര്‍ ഹീറോകളായ ഹാര്‍ലി ക്വിൻ, ഡെഡ്‍പൂള്‍, ജോക്കര്‍, ബാറ്റ്‍മാൻ, ഫ്ലാഷ് തുടങ്ങിയവരുടെ ചിത്രം പതിപ്പിച്ച ചുവരുകള്‍ക്കടുത്ത് നില്‍ക്കുന്ന ഒരു ഫോട്ടോയാണ് വിക്കി കൌശല്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. പക്ഷേ എന്റെ ഹൃദയം കവര്‍ന്നത് ശക്തിമാനാണ് എന്നും ചിത്രത്തിന് കുറിപ്പായി എഴുതിയിരിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button