CinemaGeneralLatest NewsNEWS

മകൻ വേദാന്ത് ഇന്ത്യയ്ക്ക് വേണ്ടി മെഡൽ നേടിയതിന്റെ സന്തോഷം പങ്കുവെച്ച് നടന്‍ മാധവന്‍

ഏഷ്യൻ ഏജ് ഗ്രൂപ്പ് ചാമ്പ്യൻ ഷിപ്പിൽ ഇന്ത്യക്ക് വേണ്ടി വെളളി മെഡല്‍ നേടി നടൻ മാധവന്റെ മകൻ വേദാന്ത്. മെഡല്‍ നേടിയതില്‍ സന്തോഷം പ്രകടിപ്പിച്ച് നടൻ മാധവൻ മകന്റെയും മറ്റ് ടീം അംഗങ്ങളുടെയും ഫോട്ടോ ഇൻസ്റ്റഗ്രാമിൽ ഷെയര്‍ ചെയ്‍തിരിക്കുകയാണ്.

 

 

View this post on Instagram

 

India gets her Silver medal at the Asian Games . Gods grace .. Vedaants first official medal representing India .????

A post shared by R. Madhavan (@actormaddy) on

4x100m ഫ്രീ സ്റ്റൈലിലാണ് വേദാന്തും ടീമും മെഡല്‍ നേടിയത്. ആദ്യമായാണ് വേദാന്ത് ഇന്ത്യക്ക് വേണ്ടി മെഡല്‍ നേടുന്നത്. ദൈവത്തിന്റെ അനുഗ്രഹം.. വേദാന്ത് ഇന്ത്യയെ പ്രതിനിധീകരിച്ച് ആദ്യമായി മെഡല്‍ നേടി- മാധവൻ ഫോട്ടോയ്‍ക്ക് അടിക്കുറിപ്പായി എഴുതി.

shortlink

Related Articles

Post Your Comments


Back to top button