മലയാളത്തിന്റെ പ്രിയതാരത്തിന്റെ ബാല്യകാല ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍. കടലോരത്ത് നിന്ന് അമ്മയ്ക്കൊപ്പം ക്യാമറയ്ക്ക് പോസ് ചെയ്യുന്ന ചിത്രമാണ് സമൂഹമാധ്യമത്തില്‍ ചര്‍ച്ചയാകുന്നത്. തെന്നിന്ത്യയിലെ ഏറ്റവും തിരക്കുള്ള താരം സായി പല്ലവിയുടെതാണ് ചിത്രം.
‘ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു’ അമ്മ എന്ന ക്യാപ്ഷനോടെയാണ് താരം അമ്മയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചത്.
നിവിന്‍ നായകനായ പ്രേമത്തിലൂടെയാണ് സായിയുടെ അരങ്ങേറ്റം. ഡോക്ടര്‍ കൂടിയായ സായി പല്ലവി തെന്നിന്ത്യയിലെ സൂപ്പര്‍നായികയായി തിളങ്ങുകയാണ്.
Post Your Comments