നീണ്ട കാത്തിരിപ്പിനൊടുവില്‍ തങ്ങളുടെ ജീവിതത്തിലേയ്ക്ക് എത്തിയ കുഞ്ഞതിഥിയ്ക്കൊപ്പം ഓണം ആഘോഷിച്ചു മലയാളത്തിന്റെ പ്രിയ നടനും കുടുംബവും.
പതിനാല് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും ആണ്‍കുഞ്ഞ് പിറക്കുന്നത്. ഇസഹാക് ബോബന് കുഞ്ചാക്കോ എന്ന് പേരിട്ടിരിക്കുന്ന ഇസയ്ക്കൊപ്പമുള്ള ആദ്യ ഓണത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുകയാണ് താരം.
എല്ലാവര്ക്കും സന്തോഷവും സമ്പല്‍സമൃദ്ധിയും നേരുന്നു…എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ക്കും ആശംസകള്‍ക്കും നന്ദി പറയുന്നു.. പ്രത്യേകിച്ച് ഇസ വാവ….”ചാക്കോച്ചൻ കുറിച്ചു
Post Your Comments