
തെന്നിന്ത്യന്‍ ഗ്ലാമര്‍ താരം പായല്‍ രജ്പുതിന്റെ പുത്തന്‍ ചിത്രമാണ് ആർഡിഎക്സ് ലവ്. സിനിമയുടെ ടീസർ മേനീപ്രദർശനത്താൽ വിവാദത്തിലായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ ട്രെയിലര്‍ എത്തിയിരിക്കുകയാണ്.
ഗ്ലാമർ രംഗങ്ങൾക്കു പകരം പായലിന്റെ ആക്‌ഷൻ രംഗങ്ങളാണ് ട്രെയിലറില്‍.
Post Your Comments