GeneralLatest NewsMollywood

മകള്‍ സ്വപ്നംകാണുന്നതില്‍ ഭയപ്പെടാതിരുന്നവര്‍; അച്ഛനമ്മമാരോടൊപ്പം അഭിമാനത്തോടെ പാര്‍വതി

പോസ്റ്റിനു കീഴില്‍ നടിയെ പ്രശംസിച്ചും ഓണാശംസകള്‍ നേര്‍ന്നും നിരവധി ആരാധകരാണ് കമന്റു ചെയ്തിരിക്കുന്നത്.

തെന്നിന്ത്യയുടെ സൂപ്പര്‍താരമായി മാറിയ നടിയാണ് പാര്‍വതി. വ്യത്യസ്തമായ വേഷങ്ങളിലൂടെ ആരാധക ഹൃദയം കീഴടക്കിയ പാര്‍വതി തന്റെ ജയത്തിനും പരാജയത്തിനും പിന്നില്‍ എന്നും താങ്ങും തണലുമായ അച്ഛനും അമ്മയ്ക്കുമൊപ്പമുള്ള ഒരു ഫോട്ടോ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കയാണ്.

‘മകള്‍ സ്വപ്നംകാണുന്നതില്‍ ഭയപ്പെടാതിരുന്ന ഇവരുടെ ധൈര്യംകൂടിയാണ് ഞാനും എന്റെ സിനിമകളും എനിക്ക് ലഭിച്ച അംഗീകാരങ്ങളും’ എന്ന അടിക്കുറിപ്പോടെയാണ് പാര്‍വതിയുടെ പോസ്റ്റ്. പോസ്റ്റിനു കീഴില്‍ നടിയെ പ്രശംസിച്ചും ഓണാശംസകള്‍ നേര്‍ന്നും നിരവധി ആരാധകരാണ് കമന്റു ചെയ്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button