മലയാളത്തിന്റെ പ്രിയ നടിമാരില്‍ ഒരാള്‍ കൂടി വിവാഹിതയാകുന്നു. ലാല്‍ ജോസ് ഒരുക്കിയ ഏഴ് സുന്ദര രാത്രികള്‍’ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേയ്ക്ക് എത്തിയ താര സുന്ദരി പാര്‍വതി നമ്പ്യാരാണ് വിവാഹ ജീവിതത്തിലേയ്ക്ക് കടക്കുന്നത്. വിനീത് മേനോന് ആണ് വരന്. തിങ്കളാഴ്ച്ചയായിരുന്നു വിവാഹനിശ്ചയ ചടങ്ങുകള്‍
‘ഇന്ന് എന്റെ ജീവിതത്തിലെ ഒരു പ്രധാന ദിവസമാണ്. ഇന്ന് എന്റെ വെഡ്ഡിംഗ് എന്‍ഗേജ്മെന്റ് ആണ്. എല്ലാവരുടെയും പ്രാര്‍ഥന വേണം’, പാര്‍വതി ഫെയ്സ്ബുക്ക് ലൈവില്‍ പറഞ്ഞു
രഞ്ജിത്ത് ചിത്രം ലീല, പുത്തന്‍പണം, മധുരരാജ തുടങ്ങിയ സിനിമകളിലും അഭിനയിച്ച പാര്‍വതിയുടെ പുതിയ ചിത്രം പട്ടാഭിരാമനാണ്.
Post Your Comments