തെന്നിന്ത്യന്‍ പ്രിയ താരം അഞ്ജലി നായരുടെ ഇരട്ടസഹോദരനും നടനുമായ അജയ്ക്ക് മാംഗല്യം. സൗമ്യയാണ് വധു. ആട് ഒരു ഭീകര ജീവി, ആട് 2 എന്നീ സിനിമകളില്‍ അജയ് അഭിനയിച്ചിട്ടുണ്ട്.
കൊല്ലത്ത് വച്ചായിരുന്നു വിവാഹം. ചടങ്ങുകള്‍ക്ക് ശേഷം നടത്തിയ വിരുന്നില്‍ സിനിമാ- സീരിയല്‍ രംഗത്തെ ഒട്ടനവധി പേര് ചടങ്ങില്‍ പങ്കെടുത്തു.
Post Your Comments