മലയാളത്തിന്റെ പ്രിയ സംവിധായകനായ ലാൽ ജോസിന്റെ മകളുടെ വിവാഹനിശ്ചയ വിഡിയോ ശ്രദ്ധേയമാകുന്നു. കഴിഞ്ഞ മെയ് 26നായിരുന്നു ലാല്‍ ജോസിന്റെ ഐറിന് മേച്ചേരിയുടെ വിവാഹ നിശ്ചയം. വരന് ജോഷ്വോ.
ലാൽ ജോസ് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് മകള്‍ ഐറിന് മേച്ചേരിയുടെ നിശ്ചയത്തിന്റെ വിഡിയോ പങ്കുവച്ചത്. തൃശൂരിൽ നടന്ന ചടങ്ങില്‍ മമ്മൂട്ടി, കുഞ്ചാക്കോ ബോബന്, കാവ്യ മാധവൻ, നവ്യ നായര്‍, അന്ന രേഷ്മ, ജയസൂര്യ, അനുശ്രീ, രമേഷ് പിഷാരടി, ആന്‍ അഗസ്റ്റിന്, ലെന, ഹരീശ്രീ അശോകന്, കമല്‍, അന്ന ബെന്‍, സിബി മലയില്‍ തുടങ്ങി സിനിമാ രംഗത്തെ പ്രമുഖർ പങ്കെടുത്തു
Post Your Comments