GeneralLatest NewsMollywood

‘പത്താം ക്ലാസിലെ ഞാൻ’! കുടുംബ പ്രേക്ഷകരുടെ പ്രിയതാരത്തിന്റെ ചിത്രം വൈറൽ

പത്താം ക്ലാസിൽ പഠിക്കുമ്പോഴുള്ള തന്റെ ചിത്രമാണ് മഞ്ജു പങ്കുവച്ചിരിക്കുന്നത്.

താരങ്ങളുടെ പഴയകാല ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പലപ്പോഴും പങ്കുവയ്ക്കപ്പെടാറുണ്ട്. വലിയ ആവേശത്തോടെ താരങ്ങളുടെ ചിത്രങ്ങള്‍ ആരാധകർ ഏറ്റെടുക്കുന്നുണ്ട്. അത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ചര്ച്ചയാകുകയാണ് നടി മഞ്ജുപിള്ള പങ്കുവച്ച ചിത്രം.

ടെലിവിഷന്‍ ഷോകളിലെ സജീവ സാന്നിധ്യമായ മഞ്ജുപിള്ള തന്റെ ഒരു പഴയ ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത് ശ്രദ്ധേയമാകുന്നു. പത്താം ക്ലാസിൽ പഠിക്കുമ്പോഴുള്ള തന്റെ ചിത്രമാണ് മഞ്ജു പങ്കുവച്ചിരിക്കുന്നത്.

shortlink

Post Your Comments


Back to top button