
സൂപ്പര്‍ താരങ്ങളുടെ നായികയായി തിളങ്ങിയ നത്യാണ് മീരാ നന്ദന്.
സിനിമയില്‍ നിന്നും ഇടവേള എടുത്ത താരം വിദേശത്ത് ആര്ജെആയി ജോലി ചെയ്യുകയാണ്. സമൂഹമാധ്യമങ്ങളില്‍ ആരാധകരുമായി സംവദികാറുള്ള താരം അടുത്ത സമയത്ത് പങ്കുവച്ച ചിത്രങ്ങള്‍ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.
സിനിമയില്‍ ചാന്‍സ് കിട്ടുന്നതിന് വേണ്ടിയാണ് താരം ഇത്തരത്തിലുള്ള പോസ്റ്റുകള്‍ ഇടുന്നതെന്ന കണ്ടെത്തലുമായി എത്തിയ ആള്‍ക്ക് ചുട്ടമറുപടിയാണ് താരം നല്‍കിയിട്ടുള്ളത്.
ഇപ്പോള്‍ ആര് ജെ ആയി ജോലി ചെയ്ത് വരികയാണെന്നും വിദേശത്താണെന്നുമൊക്കെയുള്ള കമന്റുകളും പോസ്റ്റിന് കീഴിലുണ്ട്. ഇതിന് പിന്നാലെയായാണ് താങ്കള്‍ക്ക് വേറെ പണിയൊന്നുമില്ലേയെന്ന് ചോദിച്ച് താരമെത്തിയത്. ഫോട്ടോയും മറുപടിയും കലക്കിയെന്നും ഇനിയും പ്രതികരിക്കണമെന്ന തരത്തിലുള്ള കമന്റുകളുമായി മറ്റ് ആരാധകരും രംഗത്തുണ്ട്.
Post Your Comments