പ്രാചീന വേഷത്തില്‍ തെന്നിന്ത്യന്‍ താര സുന്ദരി. മനുഷ്യ പരിണാമത്തിന്റെ കഥ പറയുന്ന തമിഴ് ചിത്രം കോമാളിയ്ക്ക് വേണ്ടിയാണ് കാജല്‍ അഗര്‍വാളിന്റെ ഈ പുതിയ ഗെറ്റപ്പ്.
കോമഡി എന്റടെയ്നർ വിഭാഗത്തിൽ ഒരുക്കുന്ന ചിത്രത്തില്‍ ജയം രവിയാണ് നായകൻ. ചിത്രത്തിൽ. ഒൻപത് വ്യത്യസ്ത ലുക്കുകളാണ് ജയം രവി എത്തുന്നത്. പ്രദീപ് രംഗനാഥനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഓഗസ്റ്റ് 15ന് കോമാളി തിയറ്ററുകളിലെത്തും.
Post Your Comments