GeneralLatest NewsWorld Cinemas

തന്റെ ശരീരമാതൃകയില്‍ സെക്‌സ് റോബോര്‍ട്ടിനെ നിര്‍മ്മിച്ച്‌ നടി; അമ്പരന്ന് ആരാധകര്‍

റോബോട്ട് രൂപത്തിലുള്ള വിറ്റ്‌നിയെ കണ്ടുമുട്ടാനുള്ള സുവര്‍ണാവസരം ആദ്യമായി ലഭിച്ചിരിക്കുന്നത് നിങ്ങള്‍ക്കാണ്

തന്റെ അതെ ശരീര മാതൃകയില്‍ സെക്‌സ് റോബോര്‍ട്ടിനെ നിര്‍മ്മിച്ച്‌ ആരാധകരെ അമ്പരിപ്പിച്ചിരിക്കുകയാണ് അമേരിക്കന്‍ ഹാസ്യതാരവും നടിയുമായ വിറ്റ്‌നി കമ്മിംഗ്‌സ്. നെറ്റ് ഫ്‌ലിക്‌സില്‍ തന്റെ തമാശ പരിപാടി അവതരിപ്പിക്കാനായാണ് താരം സെക്‌സ് റോബോട്ടിനെ നിര്‍മ്മിച്ചത്.

നെറ്റ്ഫ്‌ലിക്‌സിലൂടെ സ്ട്രീം ചെയ്യപ്പെടുന്ന ‘ക്യാന്‍ ഐ ടച്ച്‌ ഇറ്റ്?’ എന്ന ഹാസ്യപരിപാടിക്ക് വേണ്ടിയാണ് വിറ്റ്‌നിയുടെ ശരീരത്തിന്റെ അതേ രൂപഘടനയും വസ്ത്രവും എല്ലാമുള്ള റോബര്‍ട്ടിനെ നിര്‍മ്മിച്ചത്. ‘വാഷിംഗ്ടണ്‍ ഡി.സി, റോബോട്ട് രൂപത്തിലുള്ള വിറ്റ്‌നിയെ കണ്ടുമുട്ടാനുള്ള സുവര്‍ണാവസരം ആദ്യമായി ലഭിച്ചിരിക്കുന്നത് നിങ്ങള്‍ക്കാണ്’ എന്ന് പറഞ്ഞുകൊണ്ടാണ് വിറ്റ്‌നി തന്റെ പരിപാടി ആരംഭിച്ചത്.

shortlink

Related Articles

Post Your Comments


Back to top button