
സണ്ണി ലിയോണ്‍ മലയാളികളുടെയക്കം മനം കവര്‍ന്ന താരമാണ്. താരം ട്വീറ്റ് ചെയ്ത ചിത്രമാണ് ഏറ്റവും പുതിയ വിഷയം.
ഒരു മത്സ്യകന്യകയുടെ വേഷത്തിലാണ് സണ്ണി ഇതില്‍. പാറപ്പുറത്ത് മത്സ്യകന്യകയെ അനുസ്മരിപ്പിക്കുന്ന വിധമുള്ള വസ്ത്രം ധരിച്ചു പോസ് ചെയ്യുകയാണ് സണ്ണി.
‘ലവ് ബീയിങ് എ മെര്‍മെയ്ഡ്’ എന്നാണു ക്യാപ്ഷന്‍. പശ്ചാത്തലത്തില്‍ വെള്ളച്ചാട്ടമാണ്. പോസ്റ്റ് പെട്ടന്ന് തന്നെയാണ് വൈറലായത്.
Post Your Comments