
ബോളിവുഡിന്റെ അഭിമാന താരങ്ങളിലൊരാളായ കിങ് ഖാന്റെ മകന് മുംബൈയില്‍ ഡേറ്റിങിലാണെന്ന് റിപ്പോര്‍ട്ട. ആര്യന് പ്രണയത്തിലാണെന്നും ഗൗരി ഖാന് ഇതിന് സമ്മതം മൂളിയെന്നുമൊക്കെയാണ് നിലവില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍. മുംബൈ മിററാണ് ഇതേക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
പ്രശസ്തയായ വ്ളോഗറുമായാണ് താരപുത്രന്റെ ഡേറ്റിംഗ് എന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. മകന്റെ പ്രണയത്തെക്കുറിച്ച് താരദമ്പതികള്‍ക്ക് അറിയാമെന്നുള്ള വിവരവും പുറത്തുവന്നിട്ടുണ്ട്. ഗൗരി ഖാന് പെണ്‍കുട്ടിയെ കണ്ടിരുന്നുവെന്നും സംസാരിക്കുകയുമൊക്കെ ചെയ്തിരുന്നുവെന്ന് വിവരങ്ങളുണ്ട്. വളരെ നല്ല കുട്ടിയാണ് അവളെന്ന് ഗൗരി പറഞ്ഞെതായുള്ള റിപ്പോര്‍ട്ടുകളുമുണ്ട്. വാര്‍ത്ത് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.
Post Your Comments