GeneralLatest NewsMollywood

നീയും ഈ ദിനവും എനിക്കെത്രയോ പ്രിയപ്പെട്ടത്; ഭാര്യക്ക് പിറന്നാള്‍ ആശംസിച്ച് സണ്ണി വെയ്ന്‍

നീയും ഈ ദിനവുംഎനിക്കെത്ര പ്രിയപ്പെട്ടതാണെന്നു നിനക്കറിയാം

ഭാര്യക്ക് പിറന്നാള്‍ ആശംസയുമായി മലയാളത്തിന്റെ യുവനടന്‍ സണ്ണി വെയ്ന്‍. ബീച്ചില്‍ നിന്നുമുള്ള ചിത്രം സഹിതമാണ് താരത്തിന്റെ ആശംസ.

നീയും ഈ ദിനവുംഎനിക്കെത്ര പ്രിയപ്പെട്ടതാണെന്നു നിനക്കറിയാം എന്നും താരം കുറിക്കുന്നു

View this post on Instagram

You know how special you are to me and the day too ???! Happy birthday To the woman of my life @renjinikunju ❤️❤️❤️

A post shared by sunny (@sunnywayn) on

shortlink

Related Articles

Post Your Comments


Back to top button