
മിനിസ്ക്രീനില്‍ നിന്നും സിനിമയിലെത്തിയ താരമാണ് അപര്‍ണ തോമസ്. പൃഥ്വിരാജ് വേദിക ജോഡികള്‍ അഭിനയിച്ച ജയിംസ് ആന്‍ഡ് ആലീസില്‍ നായികയുടെ സഹോദരിയായി അഭിനയിച്ച അപര്‍ണ തോമസിന്റെ പുതിയ ചിത്രത്തിന് പിന്നാലെയാണ് സിനിമാ പ്രേമികള്‍. ബ്ളാക്ക് ഡ്രസില്‍ അതീവ സുന്ദരിയായിട്ടാണ് താരം പ്രത്യക്ഷപ്പെടുന്നത്. ചിത്രം കണ്ട് അപര്ണയ്ക്ക് ബോളിവുഡില്‍ അവസരം ലഭിച്ചോ എന്ന് ചോദിക്കുന്നവരുമുണ്ട്.
Post Your Comments