
സാനിയ ഇയ്യപ്പന്‍ സോഷ്യല്‍ മീഡിയ ലോകത്ത് സജീവ സാന്നിധ്യമാണ്. നിമിഷങ്ങള്‍ക്കുള്ളിലാണ് താരത്തിന്റെ ഫോട്ടോകളും വീഡിയോകളും വൈറലാകുന്നത്. അതുപോലെ തന്നെ മലയാള സിനിമയുടെ നിത്യഹരിതനായകനെ പ്രണയാര്‍ദ്രമായി പുഞ്ചിരിയോടെ നോക്കി നില്ക്കുന്ന യുവനടി സാനിയ ഇയ്യപ്പന്റെ പുതിയ ഫോട്ടോഷൂട്ടും ഇപ്പോള്‍ വൈറലായിരിക്കുകയാണ്.
ആര്‍ട്ടിസ്റ്റ് മദനന് തയ്യാറാക്കിയ മലയാളത്തിലെ നിത്യഹരിതനായകന്റെ പെയിന്റിങ്ങും സാനിയ ഇയ്യപ്പന്റെ ഫോട്ടോഷൂട്ടും ചേര്‍ന്ന് തയ്യാറാക്കിയ പ്രത്യേക കവര്‍ ആണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.മാതൃഭൂമി സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ ജൂലായ് ലക്കം കവര്‍ ഷൂട്ടിനായി, ഒറ്റനോട്ടത്തില്‍ തിരിച്ചറിയാത്ത കിടിലന്‍ മേക്കേവറാണ് സാനിയ നടത്തിയിരിക്കുന്നത്.
Post Your Comments