GeneralKollywoodLatest News

അമല പോളിന്റെ മുന്‍ ഭര്‍ത്താവ് വിവാഹിതനാകുന്നു !!

2017-ല്‍ അമലയുമായി വിജയ് വേര്‍പിരിഞ്ഞു.

തെന്നിന്ത്യന്‍ നടി അമല പോളിന്റെ മുന്‍ ഭര്‍ത്താവും സംവിധായകനുമായ എ എല്‍ വിജയ്‌ വിവാഹിതനാകുന്നു. ചെന്നൈ സ്വദേശിയായ ഡോക്ടടറാണ് വിജയിന്റെ വധു. വിവാഹം ജൂലൈ 11 ന് നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മദ്രാസ് പട്ടണം, ദൈവത്തിരുമകള്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് എ.എല്‍ വിജയ്. അമല പോളുമായി അദ്ദേഹം പ്രണയത്തിലാവുകയും 2014 ല്‍ ഇവര്‍ വിവാഹിതരാവുകയും ചെയ്തു. 2017-ല്‍ അമലയുമായി വിജയ് വേര്‍പിരിഞ്ഞു. പരസ്പര സമ്മതത്തോടെയായിരുന്നു ഇരുവരും വേര്‍പിരിഞ്ഞത്.

shortlink

Related Articles

Post Your Comments


Back to top button