ജനപ്രിയ പരമ്പര ഉപ്പും മുളകിലൂടെ ആരാധകരുടെ പ്രിയ താരമായി മാറിയ നടിയാണ് ജൂഹി രുസ്തഗി. ബാലുവിന്റെയും നീലുവിന്റെയും രണ്ടാമത്തെ മകള്‍ ലച്ചുവായാണ് ജൂഹി ഉപ്പും മുളകില്‍ എത്തുന്നത്.
എട്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നൃത്തരംഗത്ത് തിരിച്ചെത്തിയിരിക്കുകയാണ് ജൂഹി. അതിന്റെ ആഹ്ളാദം ഇന്‍സ്റ്റഗ്രാമില്‍ ജൂഹി പങ്കുവച്ചു.
രാജസ്ഥാന് സ്വദേശി രഘുവീര്‍ ശരണ്‍ രുസ്തഗിയുടെയും മലയാളിയായ ഭാഗ്യലക്ഷ്മിയുടെയും മകളാണ് ജൂഹി.
Post Your Comments