GeneralLatest NewsMollywood

ചങ്കില്‍ കയറി ചോരയില്‍ ചേര്‍ന്നിട്ട് 17 വര്‍ഷം!! വിവാഹവാര്‍ഷികദിനത്തില്‍ ബിജിബാല്‍

2017 ലായിരുന്നു ബ്രെയിന്‍ ഹെമറേജിനെ തുടര്‍ന്ന് ശാന്തി നിര്യാതയായത്.

വിവാഹ ദിനത്തില്‍ അകാലത്തില്‍ പൊലിഞ്ഞു പോയ ഭാര്യയുടെ ഓര്‍മ പങ്കുവെച്ച്‌ സംഗീത സംവിധായകന്‍ ബിജിപാല്‍. പതിനേഴാം വിവാഹ വാര്‍ഷിക ത്തില്‍ ഭാര്യശാന്തിയോടുളള കടുത്ത പ്രണയം പങ്കുവച്ചിരിക്കുകയാണ് അദ്ദേഹം. ശാന്തിയ്ക്കൊപ്പമുളള ചിത്രത്തിനൊപ്പമായിരുന്നു ഹൃദയ സ്പര്‍ശിയായ വരികള്‍.

”അമലേ, നാമൊരുമിച്ചു ചാര്‍ത്തുമീ പുളകങ്ങള്‍ മറവിയ്ക്കും മായ്ക്കുവാനാമോ..ചങ്കില്‍ കയറി ചോരയില്‍ ചേര്‍ന്നിട്ട് 17 വര്‍ഷം.. ” വിവാഹ വാര്‍ഷിക ആശംസയ്ക്ക് നേരെ വൈകാരികമായ കമന്റുമായി നിരവധി പേര്‍ എത്തുന്നുണ്ട്.

2002 ജൂണ്‍ 21 നായിരുന്നു ഇരുവരുടേയും വിവാഹം. 2017 ലായിരുന്നു ബ്രെയിന്‍ ഹെമറേജിനെ തുടര്‍ന്ന് ശാന്തി നിര്യാതയായത്.

shortlink

Related Articles

Post Your Comments


Back to top button