
മഹേഷിന്റെ പ്രതികാരത്തിലൂടെ മലയാളികളുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ താരമാണ് അപര്‍ണ്ണ ബാലമുരളി. അന്ന് കണ്ട നാടന്‍ പെണ്‍കുട്ടിയല്ല അപര്‍ണയിപ്പോള്‍. കിടിലന്‍ ഫോട്ടോഷൂട്ടുമായി വന്ന് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് താരം ഇപ്പോള്‍.
ചലച്ചിത്ര താരങ്ങളുടെ കിടിലം ഫോട്ടോഷൂട്ടുകള്‍ നടത്തുന്ന ജെഎസ്ഡബ്ല്യു തന്നെയാണ് അപര്‍ണയെ ഫോക്കസ് ചെയ്തത്. വേറിട്ട ഗെറ്റപ്പിലാണ് അപര്‍ണ ബാലമുരളിയെത്തിയത്. വ്യത്യസ്തമായി ഡിസൈന്‍ ചെയ്ത വസ്ത്രങ്ങളാണ് അപര്‍ണ ധരിച്ചത്. ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ക്കൊണ്ട് മലയാളികളെ കൈയ്യിലെടുത്ത താരത്തിന്റെ വ്യത്യസ്ത ഗെറ്റപ്പുകള്‍ നിമിഷങ്ങള്‍ കൊണ്ടാണ് വൈറലായത്.
Post Your Comments