
നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസിന് വ്യത്യസ്തമായ ജന്മദിനാശംസകള് നേര്‍ന്ന് മഞ്ജു വാര്യര്‍. ഗീതുവിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് മഞ്ജു ആശംസകള്‍ അറിയിച്ചിരിക്കുന്നത്. നിനക്ക് ഇഷ്ടമാണെങ്കിലും അല്ലെങ്കിലും നീ എന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്താണ്. ‘ഐ ലവ് യൂ! യൂ ആര് മൈ ‘BFFLWYLION’ എന്നാണ് മഞ്ജു കുറിച്ചിരിക്കുന്നത്. ഈ അമൂല്യ ചിത്രം പകര്‍ത്തിയതിന് നടന് കുഞ്ചാക്കോ ബോബന് നന്ദിയും കുറിച്ചിട്ടുണ്ട്.
https://www.instagram.com/p/Byb3fugprQo/
Post Your Comments