തെന്നിന്ത്യന്‍ സിനിമയിലെ തിളങ്ങുന്ന താരമാണ് ആര്യ. നായകനായും വില്ലനായും സിനിമയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നടനും കൂടിയാണ്. ആര്യയുടെ വിവാഹം ഈ അടുത്തിടെയാണ് കഴിഞ്ഞത്. നടിയായ സയ്യൊഷയായിരുന്നു ആര്യയുടെ ജീവിത സഖിയായത്. ഇപ്പോള്‍ വൈറലായിരിക്കുന്നത് താരത്തിന്‍െ ഈദ് ആഘോഷ ചിത്രങ്ങളാണ്. വിവാഹത്തിന് ശേഷമുളള താരങ്ങളുടെ ആദ്യ ഈദ് ആഘോഷമാണിത്.
ആര്യയ്ക്കൊപ്പമുള്ള ഈദ് ആഘോഷ ചിത്രങ്ങള്‍ സയേഷയും സയേഷയുടെ ‘അമ്മ ഷാഹീനും ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചു. ഇതാണിപ്പോള്‍ വൈറലാകുന്നത്. താരങ്ങളുടെ ആദ്യത്തെ പെരുന്നാള്‍ ആഘോഷത്തിന് ആരാധകര്‍ ആശംസ നേര്‍ന്നിരിക്കുകയാണ്. ഗജനീകാന്ത് എന്ന ചിത്രത്തിലായിരുന്നു ഇരുവരും ഒരുമിച്ച് അഭിനയിച്ചത്. ശേഷമായിരുന്നു ഇരുവരുടേയും വിവാഹം.
https://www.instagram.com/p/ByWsqHgjM3Z/
Post Your Comments