
ടെലിവിഷന്‍- സിനിമാ രംഗത്തെ യുവതാരം രക്ഷ് വിവാഹിതനായി. പതിനൊന്നു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ കാമുകിയെ സ്വന്തമാക്കിയിരിക്കുകയാണ് താരം.
ബാല്യകാല സുഹൃത്ത് അനുഷയാണ് വധു. സ്കൂള്‍, കോളേജ് തലത്തില്‍ ആരംഭിച്ച പ്രണയം ഇരുവീട്ടുകാരുടെയും സമ്മതത്തോടെ സഫലമാകുകയായിരുന്നു.
കന്നഡ ടെലിവിഷന്‍ രംഗത്തെ തിരക്കൂള്ള താരമാണ് രക്ഷ്.
Post Your Comments