തെന്നിന്ത്യന്‍ യുവനടി ശാലു ശാമുവിന്റെ വെളിപ്പെടുത്തല്‍ ചര്‍ച്ചയാകുന്നു. ശിവകാര്‍ത്തികേയന്റെ മിസ്റ്റര്‍ ലോക്കല്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട താരം വിജയദേവരകൊണ്ടയുടെ സംവിധായകനില്‍ നിന്നുമുണ്ടായ മോശം അനുഭവത്തെക്കുറിച്ച് തുറന്നു പറയുന്നു.
സമൂഹമാധ്യമത്തിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി കൊടുക്കുന്ന സമയത്താണ് സംവിധായകനില്‍ നിന്നുമുണ്ടായ മോശം അനുഭവം നടി പങ്കുവച്ചത്. അവസരങ്ങള്‍ക്കായി ഫേവര്‍ ചെയ്യേണ്ടി വന്നിട്ടുണ്ടോ എന്ന ഒരു ആരാധകന്റെ ചോദ്യത്തിന് ഉത്തരമായാണ് വിജയ് ദേവരകൊണ്ടയിലൂടെ ശ്രദ്ധിക്കപ്പെട്ട സംവിധായകന് കൂടെ കിടന്നാല്‍ അവസരം നല്‍കാം എന്ന് പറഞ്ഞത് പങ്കുവച്ചത്.
Post Your Comments