സിനിമയില്‍ നിന്നും വിവാഹത്തോടെ നായികമാര്‍ പിന്മാറുന്നത് സാധാരണമാണ്. പതിനഞ്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിവാഹത്തോടെ സിനിമയില്‍ നിന്നും പിന്മാറിയ നായികയാണ് സുചിത്ര. നമ്പർ 20 മദ്രാസ് മെയിൽ ഉൾപ്പടെ ഒരുപിടി വിജയ ചിത്രങ്ങളിൽ നായികയായ സുചിത്രയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍.
വിവാഹ ശേഷം അമേരിക്കയിലാണ് സുചിത്ര താമസം. തൂവെള്ള കോട്ടണ്‍ സാരിയില്‍ കൂടുതൽ സുന്ദരിയാണ് ചിത്രത്തിൽ താരം.
അമേരിക്കയില്‍ താരം ഇപ്പോള്‍ ഒരു നൃത്തവിദ്യാലയം നടത്തുകയാണ്. പതിനഞ്ചു വര്‍ഷത്തോളമായി സിനിമയില്‍ നിന്നു മാറി നില്ക്കുന്ന സുചിത്ര എന്നാണ് മടങ്ങി വരുക എന്നാണ് ആരാധകർ ചോദിക്കുന്നത്.
Post Your Comments