BollywoodLatest News

എനിക്ക് പ്രധാനമന്ത്രിയാകണം; നിക്കിനെ പ്രസിഡന്റുമാക്കണം

ദി സണ്‍ഡേ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഈ ചെറിയ ആഗ്രഹങ്ങളെ കുറിച്ച് മനസ് തുറന്നത്

ബോളിവുഡിലെ പ്രശസ്ത താരമാണ് പ്രിയങ്ക ചോപ്ര. താരത്തിനോട് ഇനിയും ആരാകണമെന്ന് ചോദിച്ചാല്‍ മറുപടി പ്രധാനമന്ത്രിയാകണമെന്നാണ്. കൊള്ളാമല്ലോ ആഗ്രഹം എന്ന് ആലോചിക്കുമ്പോള്‍ തന്നെ ഇതാ വരുന്നു അടുത്ത ആഗ്രഹം. ഭര്‍ത്താവ് നിക് ജൊനാസിനെ പ്രസിഡന്റുമാക്കണം.

ദി സണ്‍ഡേ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഈ ചെറിയ ആഗ്രഹങ്ങളെ കുറിച്ച് മനസ് തുറന്നത്. നിക്കിനെ പ്രസിഡന്റ് ആക്കുന്നത് എന്തിനാണ് എന്ന ചോദ്യത്തിനും പ്രിയങ്കയ്ക്ക് ഉത്തരമുണ്ട്. ഫെമിനിസ്റ്റ് എന്ന വാക്ക് ഉപയോഗിക്കാന്‍ നിക്ക് പേടിക്കുന്നേയില്ല. അതാണ് പ്ലസ് പോയിന്റ്. മാറ്റം വരുന്നതിനെ താന്‍ പിന്തുണയ്ക്കുന്നു. അല്ലാതെ രാഷ്ട്രീയത്തില്‍ മറ്റ് താത്പര്യങ്ങള്‍ ഇല്ലെന്നും പ്രിയങ്ക വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button