
നടനുമായുള്ള വിവാഹ ബന്ധം വേര്‍പ്പെടുത്തിയ യുവ നടി വീണ്ടും വിവാഹിതയാകുന്നതായി റിപ്പോര്‍ട്ട്. നടന്‍ ശലീന്‍ ഭാനോട്ടുമായുള്ള വിവാഹ മോചനം 2015ല്‍ നടി ദില്ജിത് കൗര്‍ നേടിയിരുന്നു. ഈ ബന്ധത്തില്‍ ഒരു മകനുണ്ട്.
ഇപ്പോള്‍ താരം വീണ്ടും വിവാഹിതയാകുന്നതായി റിപ്പോര്‍ട്ട്. തന്റെ അച്ഛനുമമ്മയും തനിക്കൊരു വരനെ അന്വേഷിക്കുന്നുണ്ടെന്നു ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. കൂടാതെ തന്റെ വരന്‍ നടന്‍ ആയിരിക്കില്ലെന്നും ബിസിനസ് കാരന്‍ ആണെന്നും നടി കൂട്ടിച്ചേര്‍ത്തു
Post Your Comments