ടെലിവിഷന്‍ പരമ്പരകളിലൂടെ കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരമായ ലോവേ സസന്‍ വിവാഹിതയായി. സാത് നിഭാന സാത്തിയ എന്ന പരമ്പരയിലെ പരിധി എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് ലോവേ. കൌശിക് കൃഷ്ണമൂര്ത്തിയാണ് വരന്. ദക്ഷിണേന്ത്യന്‍ രീതിയിലായിരുന്നു വിവാഹം. മേയ് 29നു കഴിഞ്ഞ വിവാഹ ചടങ്ങുകളുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ താരം പങ്കുവച്ചിട്ടുണ്ട്.
Post Your Comments