![](/movie/wp-content/uploads/2018/08/Nora-Fatehi.jpg)
റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ‘കായംകുളം കൊച്ചുണ്ണി’ എന്ന ചിത്രത്തിലെ ഐറ്റം രംഗത്തിലൂടെ ശ്രദ്ധിക്കപ്പെട്ട ബോളിവുഡ് താരമാണ് നോറ ഫത്തേഹി. ജോൺ എബ്രഹാം നായകനായ ‘സത്യമേവ ജയതേ’ യിലെ ‘ദിൽബർ…’ എന്ന ഗാനത്തിലൂടെ ആരാധകര്‍ക്ക് പ്രിയങ്കരിയായ നോറ സമൂഹ മാധ്യമങ്ങളില്‍ സജീവമായ താരം കൂടിയാണ്.
അടുത്തിടെ നോറ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ഒരു വിഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്. മുഴുവന്‍ ഹേറ്റേഴ്സ് മാത്രമുള്ള ഒരു റൂമില്‍ കൂടി എങ്ങനെ നടക്കണമെന്ന തലക്കെട്ടോടെയാണ് വിഡിയോ. മുഖത്ത് വ്യത്യസ്തമായ ഭാവങ്ങള്‍ വരുത്തി ഫാഷന്‍ പരേഡ് സ്റ്റൈലില്‍ നോറ നടക്കുന്നതാണ് വിഡിയോ
Post Your Comments