സംവിധായകനും നടനുമായ ലാൽ ജോസിന്റെ മകൾ വിവാഹിതയാകുന്നു. ഐറിൻ ലാൽ മെഷേരി വിവാഹ നിശ്ചയത്തില്‍ വൻ താരനിരയുടെ സാനിധ്യം.
തൃശൂരിൽവച്ചു നടന്ന ചടങ്ങിൽ നടൻ മമ്മൂട്ടി , നവ്യാനായർ കുഞ്ചാക്കോ ബോബൻ , ആൻ അഗസ്റ്റിൻ, അന്നാ രേഷ്മ, അനുശ്രീ, നവ്യ നായര്‍, രമേശ് പിഷാരടി തുടങ്ങി മലയാള സിനിമയിലെ പ്രമുഖ താരങ്ങള്‍ പങ്കെടുത്തു. സെപ്റ്റംബർ പതിനാറിനാണ് വിവാഹം.
Post Your Comments