
എം. ടിയുടെ രണ്ടാമൂഴം നോവല്‍ സിനിമയാക്കുന്നതുമായി ബന്ധപ്പെട്ട് എം.ടിയും ശ്രീകുമാരമേനോനും നല്കിയ ഹര്‍ജികള്‍ ഹൈക്കോടതി ജൂണ്‍ 12നു പരിഗണിക്കും. ഇരുവരും രണ്ടാമൂഴം സിനിമയാക്കുന്നതുമായി ബന്ധപ്പെട്ട്തര്ക്കങ്ങള് ഉണ്ടായിരുന്നു. തുടര്‍ന്നാണ് ഹര്‍ജി നല്‍കിയത്.
Post Your Comments