BollywoodLatest News

ക്വീനായി ഐശ്വര്യ; കണ്ണെടുക്കാതെ ആരാധകര്‍

72-ാം കാന്‍ ചലച്ചിത്ര മേളയില്‍ താരമായി ഐശ്വര്യ റായ് ബച്ചന്‍. ഫാഷന്‍ ലോകം ഐശ്വര്യയുടെ പിന്നാലെയാണ്. ട്രാന്‍സ്പരന്റ് ഫ്‌ലോറല്‍ പ്രിന്റ് സ്ലീവ്‌സുള്ള ഹോട്ട് റെഡ് ജാക്കറ്റിനൊപ്പം ബ്ലാക്ക് ടീയും ബ്ലൂ ഡെനിമും ധരിച്ച ആഷിന്റെ ലുക്ക് സോഷ്യയില്‍ മീഡിയയില്‍ വൈറലായി.

ഗ്ലെയെഴ്‌സ്, ഗോള്‍ഡന്‍ റിങ്‌സ് ഒപ്പം ഹോട്ട് റെഡ് ലിപ്സിലും ഗ്ലാമാറായ ഐശ്വര്യ തന്നെയാണ് കാനിലെ താരമെന്നാണ് ആരാധകരുടെ അഭിപ്രായം. കാന്‍ ചലച്ചിത്രമേളയില്‍ ഒരു മത്സ്യകന്യകയെപ്പോലെയാണ് ഐശ്വര്യ റായി ബച്ചന്‍ ആദ്യം എത്തിയത്. ഡിസൈനര്‍ ജീന്‍ ലൂയിസ് സബാജിയുടെ, പച്ചയും സ്വര്‍ണനിറവും ചേര്‍ന്നുള്ള മെറ്റാലിക് ഫിഷ്‌കട്ട് ഗൗണ്‍ ആരാധകരുടെ മനം കവരുകയായിരുന്നു.

https://www.instagram.com/p/BxtRpY7pFFS/

https://www.instagram.com/p/Bxw_tMzp5Rk/

https://www.instagram.com/p/BxtPds_JM68/

 

 

 

 

 

shortlink

Related Articles

Post Your Comments


Back to top button