
ലോക് സഭാ തിരഞ്ഞെടുപ്പിന്റെ ഫല പ്രഖ്യാപനം പൂര്‍ത്തിയാകാന്‍ മണിക്കൂറുകള്‍ മാത്രം. പ്രാഥമിക സൂചനകള്‍ പുറത്തുവരുന്ന ആദ്യ മണിക്കൂറുകളില്‍ ലീഡ് നേടി താര സുന്ദരിമാര്‍.
കോൺഗ്രസ് ജെഡിഎസ് സഖ്യത്തിന് വെല്ലുവിളി ഉയർത്തികൊണ്ട് കര്‍ണാടകയിലെ മാണ്ഡ്യയില്‍ സുമലത മുന്നേറുകയാണ്. ഉത്തര്‍ പ്രദേശിലെ മഥുരയിൽ ബിജെപി സ്ഥാനാര്‍ത്ഥി ഹേമമാലിനി ലീഡ് ചെയ്യുന്നു.
Post Your Comments