
മലയാള സിനിമ കണ്ട അഭിനയ സാമ്രാട്ട് മലയാളികളുടെ സ്വന്തം താരരാജാവ് മോഹന്‍ലാലിന്റെ 59-ാം പിറന്നാളായിരുന്നു ഇന്നലെ. സിനിമാ ലോകത്ത് നിന്നും ആരാധകരും താരത്തിന് ആശംസകള്‍ നേര്‍ന്നിരുന്നു. സോഷ്യല്‍ മീഡിയ താരത്തിനുള്ള ആശംസകള്‍ കൊണ്ട് നിറഞ്ഞിരുന്നു. ഇതിനിടെ താരം പിറന്നാള്‍ കേക്ക് മുറിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ഇതിനോടകം വൈറലായിരിക്കുകയാണ്. ഭാര്യ സുചിത്രയും താരത്തിനൊപ്പമുണ്ട്.
Post Your Comments