ഒരുപാട് യാത്രകള്‍ നടത്തുന്ന താരമാണ് അമല പോള്‍. അതേപോലെ തന്നെ ഫാഷന്‍ ഭ്രമങ്ങളും ഗ്ലാമര്‍ ഫോട്ടോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നതില്‍ മുന്‍നിരയിലുമാണ് താരം. ഇപ്പോള്‍ താരത്തിന്റെ യോഗയ്ക്കിടയിലുള്ള ഫോട്ടോയാണ് വൈറലാകുന്നത്.
ഞെട്ടിക്കുന്ന ഒരു ഫോട്ടോയാണ് അമല ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. ഭക്ഷണം കഴിക്കാല്‍ കാലുമടക്കി ഇരിക്കുന്ന തരത്തില്‍ തലകുത്തി നിന്നാണ് അമലയുടെ അഭ്യാസം. കൂടെ വിദേശിയായ തന്റെ യോഗാ ഗുരുവിനെയും അമല പരിചയപ്പെടുത്തുന്നു. യോഗ പരിശീലനത്തിന്റെ തുടക്കത്തില്‍ ചില വീഴ്ചകളുടെ വീഡിയോ പങ്കുവെച്ചിരുന്ന താരം പിന്നീട് തന്റെ മികവും വ്യക്തമാക്കി.
Post Your Comments