
പേളി മാണിയും ശ്രീനിഷ് അരവിന്ദും വിവാഹിതരാകുകയാണ്. ബിഗ് ബോസ് ഗെയിലൂടെ പ്രണയത്തിലായ ഇരുവരുടെയും പ്രണയം പൂവണിയുകയാണ്. നെടുമ്പാശ്ശേരി സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ച് നടക്കുന്ന വിവാഹത്തിന് മുന്‍പ് എല്ലാവരുടെയും അനുഗ്രഹം തേടുകയാണ് ശ്രീനിഷ് അരവിന്ദ്.
‘ഞാന്‍ അവളെ വിവാഹം കഴിക്കുന്ന ദിനമാണിന്ന്. എല്ലാവരുടെയും അനുഗ്രഹം വേണം’, ശ്രീനിഷ് അരവിന്ദ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. പേളിക്കൊപ്പമുള്ള ചിത്രത്തിനൊപ്പമാണ് അനുഗ്രഹം തേടിയുള്ള കുറിപ്പും.
Post Your Comments