
പ്രമുഖ ഗായിക എസ്. ജാനകി ആശുപത്രിയില്‍. മൈസൂരുവിലെ ബന്ധു വീട്ടില്‍ കാല്‍ തെന്നി വീണു ഇടുപ്പെല്ലിനു പരിക്കേറ്റതിനെ തുടര്‍ന്നാണ് ജാനകിയമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൂന്നു ദിവസം മുന്‍പായിരുന്നു സംഭവം.
പരിക്ക് ഗുരുതരമല്ല. മൈസൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് താരം.
Post Your Comments