
ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിലെ മികച്ച നടന്മാരുടെ നോമിനേഷന്‍ പട്ടികയില്‍ മോഹന്‍ലാലും ഇടം നേടി. ഒടിയന്‍ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മോഹന്‍ലാലിനെ പരിഗണിക്കുന്നത്. മെയ് 23 ന് ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിക്കും.
2017 ല്‍ പുലിമുരുകന്‍, ജനത ഗാരേജ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മോഹന്‍ലാലിന് സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് ലഭിച്ചിരുന്നു. മികച്ച നടനുള്ള പട്ടികയില്‍ മമ്മൂട്ടിയും ഇടം നേടിയിട്ടുണ്ട് എന്നതാണ് ശ്രദ്ദേയമായ മറ്റൊരു കാര്യം.
Post Your Comments