![](/movie/wp-content/uploads/2019/05/arjun.jpg)
രാജ് കുമാര്‍ ഗുപ്ത സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഇന്ത്യാസ് മോസ്റ്റ് വാണ്ടഡ്’. അര്‍ജുന്‍ കപൂര്‍ നായകനായെത്തുന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തുവിട്ടു. ചിത്രം മെയ് 24ന് തിയേറ്ററുകളില്‍ എത്തും.മലയാള സിനിമ താരങ്ങള്‍ സുദേവ് നായരും പ്രശാന്ത് അലക്സാണ്ടറും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
Post Your Comments