
ബോളിവുഡ് ആരാധകരുടെ ഇഷ്ടതാരമാണ് ആലിയ. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് സ്റ്റുഡന്റ് ഓഫ് ദി ഇയർ 2. അതീവ ഗ്ലാമാരായി താരം എത്തുന്ന സിനിമയിലെ പുതിയഗാനം പുറത്ത്.
ജാക്കി ഷറഫിന്റെ മകൻ ടൈഗർ ഷറഫിന്റെയും ആലിയ ഭട്ടിന്റെയും തകർപ്പൻ ഡാൻസ് തന്നെയാണ് ഗാനത്തിന്റെ പ്രത്യേകത. വിശാല–ശേഖർ ആണ് സംഗീതം. നേഹ കക്കാറും ശേഖർ രാവ്ജാനിയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
Post Your Comments