ബോളിവുഡിലെ കിംഗ് ഖാൻ ഷാരൂഖ് ഖാന്‍ സിനിമയിൽനിന്ന് ബ്രേക്കെടുക്കുന്നു. ഷാരൂഖ് ഖാന്‍ കുള്ളനായി അഭിനയിച്ച സീറോ ബോക്സ് ഓഫീസില്‍ വന്‍ പരാജയമായിരുന്നു. അതിന്റെ പരാജയത്തിൽ നിന്നാണ് ബ്രേക്ക് എടുക്കുന്നുവെന്നാണ് റിപ്പോർട്ട്.
ചിത്രത്തിന്റെ പരാജയം നടനെയും ഏറെ ദു:ഖിപ്പിച്ചിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഇനി അടുത്തൊന്നും സിനിമകളിലേക്ക് സജീവമാകാൻ ഉദ്ദേശിച്ചിട്ടില്ലെന്നാണ് ഷാരൂഖ് പറഞ്ഞത്. ഒരു ചൈ നീസ് വെബ്സൈറ്റിന് നല്‍കിയ അഭിമുഖത്തിനിടെയാണ് ബോളിവുഡ് താരം ഇപ്രകാരം പറഞ്ഞത്.
Post Your Comments