Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
GeneralLatest NewsMollywood

‘ആ വയറൊന്ന് ഒതുക്കി പിടിക്കൂ !’ നടി മഞ്ജിമയോട് സ്റ്റൈലിസ്റ്റ്

നിവിന്‍ പോളി നായകനായ ഒരു വടക്കൻ സെൽഫി എന്ന ചിത്രത്തിലൂടെയാണ് താരം നായികയായി അരങ്ങേറിയത്.

ബാലതാരമായി അഭിനയത്തിലെയ്ക്ക് എത്തുകയും ഇപ്പോള്‍ തെന്നിന്ത്യന്‍ താരമായി മാറുകയും ചെയ്ത നടിയാണ് മഞ്ജിമ മോഹൻ. ഛായാഗ്രാഹകൻ വിപിൻ മോഹന്റെ മകള്‍ കൂടിയാണ് മഞ്ജിമ. നിവിന്‍ പോളി നായകനായ ഒരു വടക്കൻ സെൽഫി എന്ന ചിത്രത്തിലൂടെയാണ് താരം നായികയായി അരങ്ങേറിയത്. മഞ്ജിമയുടെ ഒരു ഫോട്ടോഷൂട്ടാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

സാൽവാറിനോട് സമാനമായ വസ്ത്രമണിഞ്ഞുള്ള ചിത്രങ്ങളാണ് മഞ്ജിമ സമൂഹമാധ്യമത്തിൽ പങ്കു വച്ചത്. അതിലൊന്നിന് ക്യാപ്ഷനായി നടി എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്. ” Push your bum inside Momo!!! moment this is !!.” തന്റെ സ്റ്റൈലിസ്റ്റ് ഇതാണ് തന്നോട് പറഞ്ഞതെന്നാണ് താരം പറയുന്നത്. സമൂഹമാധ്യമങ്ങളിൽ വൈറലാണ് ഈ ചിത്രം ഇപ്പോൾ.

shortlink

Related Articles

Post Your Comments


Back to top button