ടെലിവിഷന്‍ രംഗത്തിലൂടെ കടന്നു വന്ന നടി സാന്ദ്ര മലയാളികളുടെ പ്രിയ താരമാണ്. മീരാ ജാസ്മിന്, കുഞ്ചാക്കോ ബോബന് തുടങ്ങിയ താരനിര അണിനിരന്ന കസ്തൂരിമാന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട സന്ദ്ര ഇപ്പോള്‍ തമിഴിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
അമ്മയായ സന്തോഷത്തിലാണ് ഇപ്പോള്‍ താരം. സാന്ദ്രയെയും അവതാരകനായ പ്രജിനും രണ്ടു വര്‍ഷം മുന്‍പാണ് വിവാഹിതരായത്. ഇരുവര്‍ക്കും ഇരട്ട പെണ്‍കുഞ്ഞുങ്ങളാണ്. ഈ സന്തോഷം സാന്ദ്ര തന്നെയാണ് ആരാധകരുമായി പങ്കു വച്ചത്. വിക്രമിന്റെ മകന് ധ്രുവ് വിക്രം നായകനായെത്തുന്ന വര്‍മയിലാണ് സാന്ദ്ര അഭിനയിച്ചു കൊണ്ടിരുന്നത്..
Post Your Comments